You Searched For "ഹൈബി ഈഡന്‍"

ഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ; ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്; വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല; ഖദറിനെ ചൊല്ലിയുള്ള സീനിയര്‍-ജൂനിയര്‍ പോരില്‍ ന്യൂജന്മാര്‍ക്കൊപ്പം നിന്ന് അജയ് തറയിലിന് വി ഡി സതീശന്റെ മറുപടി; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബിയുടെ പൂഴിക്കടക്കന്‍
ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെ; പാര്‍ലമെന്റില്‍ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത് വീതം വയ്ക്കുന്ന കാര്യമല്ല; മുനമ്പത്തെ വഖഫ് പ്രശ്‌നത്തിന്റ കാരണഭൂതരായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നട്ടെല്ല് പരിശോധിക്കാന്‍ സത്താര്‍ പന്തല്ലൂരിന് ആര്‍ജ്ജവമുണ്ടോ? മറുപടിയുമായി കെപിസിസി വക്താവ്
വഖഫ് ഭേദഗതി നിയമത്തിന് മുന്‍കാല പ്രാബല്യം ഇല്ലെങ്കില്‍ മുനമ്പം ജനതയെ പറ്റിക്കുക അല്ലേ? നിയമം കൊണ്ട് മുനമ്പംകാര്‍ക്ക് എന്തുഗുണം? ഹൈബി ഈഡന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഷോണ്‍ ജോര്‍ജിന്റെ ചുട്ടമറുപടി; നിയമം പാസാകുമ്പോള്‍ മുനമ്പംകാര്‍ക്ക് 100 ശതമാനം അവകാശവും തിരിച്ചുകിട്ടും; വിശദീകരണം ഇങ്ങനെ
മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രം, തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയം; ഞാന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗം; ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാന്‍ ശ്രമമെന്ന് വഖഫ് ബില്‍ ചര്‍ച്ചയില്‍ ഹൈബി ഈഡന്‍; കോണ്‍ഗ്രസുകാര്‍ ബിഷപ്പു ഹൗസ് ആക്രമിച്ചവരെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും
എമ്പുരാനെ അടിയന്തര പ്രമേയമാക്കിയ ഡീന്‍ കുര്യാക്കോസ് മുനമ്പത്തെ വേദന കണ്ടില്ല; ഒരുത്തന്റെയും തന്തയുടെ വകയല്ല ഇന്ത്യ എന്ന് പൃഥ്വിയ്ക്കും എമ്പുരാനും വേണ്ടി പോസറ്റിട്ട സ്ഥലം എംപി ഹൈബി ഈഡനും ഈ കണ്ണീര്‍ കണ്ടില്ല; വക്കഫ് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്; എമ്പുരാനെ പിന്തുണയ്ക്കുന്നവര്‍ എന്തുകൊണ്ട് പാവങ്ങളുടെ ദുരവസ്ഥ കാണുന്നില്ല?